മാർക്സ് ഇന്ത്യയിലേക്ക്
4 reviews
ദേശീയവും അന്തർദേശീയവുമായ പശ്ചാത്തലങ്ങളിലാണ് സോഷ്യലിസ്റ്റാശയങ്ങൾ ഇന്ത്യയിൽ വേരുറച്ച് തുടങ്ങിയതും 1912-ൽ കാൾമാർക്സിൻ്റെ രണ്ടു ജീവ ചരിത്രപുസ്തകങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടതും. ഈ പുസ്തകങ്ങളുടെ പ്രകാശനം ഇന്ത്യൻ ദേശീയ വിമോചനപ്രസ്ഥാനത്തിൻ്റെ ആശയപരമായ വളർച്ചയിൽ ഒരു സുപ്രധാന നാഴികക്കല്ലായി രേഖപ്പെടുത്താവുന്നതാണ്. ചരിത്രപരമായ താൽപര്യം ഉണർത്തുന്നതിനും മാർക്സസിനെ കൂടുതൽ അറിയുന്നതിനും ഈ ലഘുകൃതി സഹായകമാകും.